സോഫ്റ്റ്‌വെയർ ജോലിക്ക് ഒരു യഥാർത്ഥ വഴികാട്ടി


BCA, BSc, Diploma, MBA എന്നിങ്ങനെയുള്ള കോളേജ് കോഴ്സുകൾക്ക് ശേഷം IT മേഖലയിൽ ജോലി ലഭിക്കുന്നതിനായി ഒരു സ്പെഷ്യലിസ്റ്റ് ട്രെയിനിങ് ചെയ്യുന്നതായി കാണാം. നഗര-ഗ്രാമ വ്യതാസമില്ലാതെ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് ഐ.ടി. ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടുകളും ഉണ്ട്.

ഇവയെല്ലാം തന്നെ സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, വെബ് ഡിസൈനിങ്, ഐ.ടി. ടെക്നിക്കൽ അഡ്മിനിസ്ട്രേഷൻ (ഹാർഡ് വെയർ & നെറ്റ്‌വർക്കിങ്ങ്, സിസ്റ്റം/സെർവർ അഡ്മിനിസ്ട്രേഷൻ), ഡിജിറ്റൽ മാർക്കറ്റിംഗ്/SEO എന്നിങ്ങനെ പലതരം കോഴ്സുകളും നൽകുന്നു.

എന്നാൽ എങ്ങനെയാണ് ഒരു ഉദ്യോഗാർത്ഥിക്ക് അനുയോജ്യമായ ഐ.ടി. കരീയർ/കോഴ്സ് തെരഞ്ഞെടുക്കേണ്ടത് എന്ന് പലർക്കും അറിയില്ലെന്ന് വേണം കരുതാൻ.

എന്ത് പഠിക്കണം?

നമ്മൾ മുകളിൽ കണ്ടത് പോലെ വിവിധങ്ങളായ മേഖലകളിൽ തുടക്കക്കാർക്ക് (freshers) ജോലി ലഭിക്കും. പക്ഷെ നിങ്ങള്ക്ക് അനുയോജ്യമായ ഒരു മേഖല തെരഞ്ഞെടുക്കേണ്ടത് മറ്റുള്ളവർ നൽകുന്ന മുറി അറിവുകൾ വെച്ചാവരുത്, മറിച്ച് വ്യക്തമായ ഒരു കരീയർ മാപ്പിംഗ് (career mapping)ന്റെ അടിസ്ഥാത്തിലാവണം.

കരീയർ മാപ്പിംഗ്

ഓരോ ഐ.ടി. ജോലികൾക്കും യോഗ്യരാവൻ ടെക്നിക്കൽ സ്‌കിൽസ് ആവശ്യമുണ്ട്. ഉദാഹരണത്തിന് പ്രോഗ്രാമർ അല്ലെങ്കിൽ കോഡർ PHP, Java, Dot Net, Android, iOS അങ്ങനെ ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് അറിഞ്ഞിരിക്കണം. സോഫ്റ്റ്‌വെയർ ടെസ്റ്റർ മാന്വൽ ടെസ്റ്റിംഗ്, ഓട്ടോമേഷൻ ടെസ്റ്റിംഗ് എന്നിങ്ങനെ അറിഞ്ഞിരിക്കണം, വെബ് ഡിസൈനർ PhotoShop, HTML, CSS, JavaScript, DreamWeaver എന്നിങ്ങനെ. എന്നാൽ ഒരു ജോലിയിൽ വിജയിക്കാൻ ടെക്നിക്കൽ അറിവ് മാത്രം പോരാ, മറിച്ച് ആ ജോലിക്കാവശ്യമായ അഭിരുചി (aptitude), താല്പര്യം (interests) എന്നിവയും നിങ്ങളിൽ വേണം.

വ്യക്തമായ കരീയർ  മാപ്പിങിന്,  വിളിക്കുക 8073 500625 / 9747 472143

കൂടുതൽ തൊഴിലധിഷ്ഠത കോഴ്സ്  വിവരങ്ങൾക്ക്  www.pinnacletrainingindia.com സന്ദർശിക്കുക.സോഫ്റ്റ്‌വെയർ ജോലിക്ക് ഒരു യഥാർത്ഥ വഴികാട്ടി

Comments

Popular posts from this blog

Top 10 Digital Marketing Training Centers IN Kerala

How To Get Job In Kerala After Engineering

HOW TO GET JOB IN MNC COMPANY'S