Posts

Showing posts from July, 2018

സോഫ്റ്റ്‌വെയർ ജോലിക്ക് ഒരു യഥാർത്ഥ വഴികാട്ടി

Image
BCA, BSc, Diploma, MBA എന്നിങ്ങനെയുള്ള കോളേജ് കോഴ്സുകൾക്ക് ശേഷം IT മേഖലയിൽ ജോലി ലഭിക്കുന്നതിനായി ഒരു സ്പെഷ്യലിസ്റ്റ് ട്രെയിനിങ് ചെയ്യുന്നതായി കാണാം. നഗര-ഗ്രാമ വ്യതാസമില്ലാതെ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് ഐ.ടി. ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടുകളും ഉണ്ട്. ഇവയെല്ലാം തന്നെ സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, വെബ് ഡിസൈനിങ്, ഐ.ടി. ടെക്നിക്കൽ അഡ്മിനിസ്ട്രേഷൻ (ഹാർഡ് വെയർ & നെറ്റ്‌വർക്കിങ്ങ്, സിസ്റ്റം/സെർവർ അഡ്മിനിസ്ട്രേഷൻ), ഡിജിറ്റൽ മാർക്കറ്റിംഗ്/SEO എന്നിങ്ങനെ പലതരം കോഴ്സുകളും നൽകുന്നു. എന്നാൽ എങ്ങനെയാണ് ഒരു ഉദ്യോഗാർത്ഥിക്ക് അനുയോജ്യമായ ഐ.ടി. കരീയർ/കോഴ്സ് തെരഞ്ഞെടുക്കേണ്ടത് എന്ന് പലർക്കും അറിയില്ലെന്ന് വേണം കരുതാൻ. എന്ത് പഠിക്കണം? നമ്മൾ മുകളിൽ കണ്ടത് പോലെ വിവിധങ്ങളായ മേഖലകളിൽ തുടക്കക്കാർക്ക് (freshers) ജോലി ലഭിക്കും. പക്ഷെ നിങ്ങള്ക്ക് അനുയോജ്യമായ ഒരു മേഖല തെരഞ്ഞെടുക്കേണ്ടത് മറ്റുള്ളവർ നൽകുന്ന മുറി അറിവുകൾ വെച്ചാവരുത്, മറിച്ച് വ്യക്തമായ ഒരു കരീയർ മാപ്പിംഗ് (career mapping)ന്റെ അടിസ്ഥാത്തിലാവണം. കരീയർ മാപ്പിംഗ് ഓരോ ഐ.ടി. ജോലികൾക്കും യോഗ്യരാവൻ ടെക്നിക്കൽ സ്‌കിൽസ